എം.ജി. സർവ്വകലാശാലയുടെ പരീക്ഷയിൽ റാങ്കുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മൂവാറ്റുപുഴ നിർമല കോളേജ്.
എം.എ. ഹിന്ദി വിഷയത്തിൽ ആദ്യ പത്ത് റാങ്കുകളിൽ ഏഴ് റാങ്കും കോളേജ് കരസ്ഥമാക്കി. ഒന്നാം റാങ്ക് ആതിര പി. ആർ., ഐശ്വര്യ ഷാജി രൺണ്ടാം റാങ്ക് മെസ്മിൻ സേവ്യർ മൂന്നാം റാങ്ക് ശ്രീലക്ഷ്മി പി. റ്റി., നാലാം റാങ്ക് നിവ്യ മോഹനൻ, ഏഴാം റാങ്ക് നിത്യ കൃഷ്ണൻ, എട്ടാം റാങ്ക് അമൃത കെ. ബി., എന്നിവരാണ് റാങ്ക് ജേതാക്കൾ.
റാങ്ക് ജേതാക്കളെ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. കെ. വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ. ജെ. ഇമ്മാനുവൽ, കോളേജ് ബർസാർ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അനുമോദിച്ചു.
എം.എ. ഹിന്ദി ആദ്യ പത്തിൽ ഏഴ് റാങ്കും നിർമലകോളേജിന്
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
